Menu Close

News & Updates


ശൈഖുനാ നൂറുല്‍ ഉലമാ എം.എ. ഉസ്താദി (ഖ:സി) ന്റെ സ്മരണാര്‍ത്ഥം മത , വൈജ്ഞാനിക, സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് സഅദിയ്യ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ് ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ സെന്ററല്‍ കമ്മറ്റി ഏര്‍പ്പെടുത്തുന്ന
ദമ്മാം: ഗോള്‍ഡന്‍ ജൂബിലി വിളംബരമായി 'സഅദിയ്യ മുല്തഖ അസ്സആദ-19 ഗ്രാന്റ് ഫാമിലി മീറ്റിന് ദമ്മാം ഫൈസലിയ്യയില്‍ പ്രൗഡ സമാപ്തി.
കാസര്‍കോട്: പുതിയ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ കൊളോണിയല്‍ സാമ്രാജ്യത്തിനെതിരയെുള്ള സമരത്തിന്റെ പ്രതീകമാണ് ശൈഖ് സൈനുദീന്‍ മഖ്ദും എന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍.കുറുപ്പ് അഭിപ്രായപ്പെട്ടു.
കാസര്‍ഗോഡ്: അമ്പതാണ്ടിന്റെ തിളക്കത്തില്‍ ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി അനുബന്ധ പരിപാടികള്‍ക്ക് ഈ മാസം 26 (നാളെ) ന് തലസ്ഥാന നഗരിയില്‍ തുടക്കമാവും.
തിരുവനന്തപുരം : സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന് തുടക്കം കുറിച്ച് പ്രവര്‍ത്തന വീതിയില്‍ അമ്പതാണ്ടിലേക്ക് കടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍    ജൂബിലിയുടെ പ്രചരോദ്ഘാടന സമ്മേളനം സെപ്തംബര്‍ 26ന് തിരുവനന്തപുരത്ത് നടക്കും.
മുസ്സാഫഹ്: (24-09-2019) ഉത്തരേന്ത്യലെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനമായ ജാമിയ സഅദിയ അറബിയ്യ നവോഥാന കേരളത്തിന്റെ സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രഭവ കേന്ദ്രമാണെന്നു സഅദിയ സെന്‍ട്രല്‍ സെക്രട്ടേറിയറ്റംഗം സയ്യദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അഭി
കാസർഗോഡ്: ലോകപ്രശസ്തമായ ഖുർആൻ പാരായണത്തിന്റെ 10 രൂപങ്ങളിൽ പ്രത്യേക പഠനവും പരിശീലനവും നേടി സഅദിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് പൂർവ്വ വിദ്യാർത്ഥി ഹാഫിള് മുബശ്ശിർ അൽഅസ്ഹരി ശ്രദ്ധേയനാവുന്നു.
കാസർകോട്: കേരള മുസ്‌ലിം ചരിത്രത്തെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന കേരള മുസ്‌ലിം ചരിത്ര സെമിനാർ ഈ മാസം 28ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.
സഅദാബാദ്: (21-09-2019) സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും പ്രഥമ സ്വാഗത സംഘവും സെപ്തംബര്‍ 23 ന് സഅദാബാദില്‍ നടക്കും.
തരുവണ: നൂറുൽ ഉലമാ എംഎ ഉസ്താദ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ ധൈഷണിക സ്രോതസായിരുന്നെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പഞ്ഞു.
കാസറഗോഡ്: ഡിസംബര്‍ 27 28 29 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബികാസറഗോഡ്: ഡിസംബര്‍ 27 28 29 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ ഗോലി വിജയപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ദേളി : വിവിധ വിജ്ഞാനങ്ങള്‍ എത്തിപ്പിടിക്കാനുള്ള അവസരങ്ങള്‍ കൂടുതലായി ലഭിക്കുന്ന സമകാലീന സാഹചര്യത്തില്‍ അറിവനുഭവങ്ങളെ ജീവിത വികാസത്തിനുള്ള ആയുധമാക്കാന്‍ യുവ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍