Menu Close

News & Updates


.

സഅദിയ്യ ശരീഅത്ത് കോളേജ് ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

12/04/2022

സഅദിയ്യ ശരീഅത്ത് കോളേജ് ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കാസർകോട് :ദേളി ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് 2021/2022 അധ്യായന വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് പി.ജി (ഇസ്ലാമിക്ക് കർമ്മശാസ്ത്രം  &അറബിക് സാഹിത്യം) മുത്വവ്വല്‍ മുഖ്തസർ ഇഅദാദീ എന്നീ കോഴ്സുകളിലായി 405 വിദ്യാർതഥികളാണ് പരീക്ഷ എഴുതിയത്    കോഴ്സുകളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിച്ചവര്‍ യഥാക്രമം 

തഖസ്സുസ് പി.ജി (ഇസ്ലാമിക് കർമ്മശാസ്ത്രം)

മുഹമ്മദ് സ്വാലിഹ് കുമരംപുത്തൂർ പാലക്കാട് മുഹമ്മദ്സാലിം ടി.കെ ചെക്കിയാട് കോഴിക്കോട് മഹ്ബൂബ് സുഫ് യാൻ പള്ളിക്കൽബസാർ മലപ്പുറം

തഖസ്സുസ് പി.ജി (അറബിക്ക് സാഹിത്യം)

അബ്ദുൽ ഹയ്യ് മാണൂർ മലപ്പുറം മുഹമ്മദ്സാബിത്ത് ഓമച്ചപ്പുഴ മലപ്പുറം ഇസ്ഹാഖ് വെള്ളിയോട് കോഴിക്കോട്

മുത്വവ്വൽ

മുഹമ്മദ് അജ്മൽ കെ.എസ് കുമ്പള കാസറഗോഡ് മുഹമ്മദ് ഉനൈസ് കർന്നൂർ ദക്ഷിണകന്നഡ മിസ്അബ് ടി.പി കൊല്ലട കാസറഗോഡ്

റിസൾട്ട് www.sa-adiya.com ൽ ലഭ്യമാണ് 

 

വിജയികളെ സഅദിയ്യ ചാൻസിലർ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജ.സെക്രട്ടറി സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ കുറ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ മാണിക്കോത്ത് അബ്ദുല്ല  മുസ്ലിയാര്‍ തുടങ്ങിയവർ അഭിനന്ദിച്ചു.

 

പുതിയ അധ്യായന വർഷത്തെ പഠനം ശവ്വാൽ 10 ന് ആരംഭിക്കുമെന്നും സേ പരീക്ഷ ശവ്വാൽ 11ന് നടക്കുമെന്നും പ്രിൻസിപ്പൽ അറിയീച്ചു

 

റിസള്‍ട്ട് അറിയാനായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://bit.ly/sa-adiyaexamresult2022 


More Photos