Menu Close



Notifications & Announcements


05/11/2020

ജലാലിയ്യ ദിക്‌റ് ഹല്‍ഖ നവംബര്‍ 8 ഞായറാഴ്ച


മാസന്തോറും സഅദിയ്യയില്‍ നടന്ന് വരുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖ 2020 നവംബര്‍ 8 ഞാറാഴ്ച നടക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും,യൂട്യൂബിലൂടെയും ഫൈസ് ബുക്കിലൂടെയും തത്സമയ സംപ്രേക്ഷണവും ചെയ്യും.