Menu Close



Notifications & Announcements


09/10/2019

ഹദീസ് അക്കാദമിക് സെമിനാര്‍ അല്‍ മഖറില്‍ ഒക്ടോബര്‍ 17ന്


ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ഭാഗമായി നടത്തുന്ന ഹദീസ് അക്കാദമിക് സെമിനാര്‍ 2019 ഒക്ടോബര്‍ 17 വ്യാഴം തളിപ്പറമ്പ് അല്‍ മഖര്‍ സ്ഥാപനത്തില്‍ 'രണ്ടാം പ്രമാണം: ആധികാരികത, ക്രോഡീകരണം, വിമര്‍ശനം' എന്ന വിഷയത്തില്‍നടക്കുന്നു.