Menu Close



Notifications & Announcements


10/06/2018

വിശ്വാസിയുടെ ആത്മീയ ധന്യതയില്‍ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി


വിശുദ്ധ റമളാന്‍ 25-ാം രാവിന്റെ ആത്മീയ ധന്യതയില്‍ ആയിരങ്ങളുടെ മഹാ സംഗമത്തോടെ ജാമിഅ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി.