Menu Close

News & Updates


.

സഅദിയ്യയില്‍ താജുല്‍ ഉലമ,നൂറുല ഉലമ ആണ്ട് നേര്‍ച്ച ഡിസംബര്‍ 13ന്, സ്വാഗതസംഘം രൂപീകരിച്ചു.

07/11/2020

ദേളി: ജാമിഅ സഅദിയ്യയുടെ സ്ഥാപിതകാലം മുതല്‍ പ്രസിഡന്റായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ ഏഴാം ആണ്ടും ജനറല്‍ മാനേജറായിരുന്ന നൂറുല്‍ ഉലമാ എം.എ ഉസ്തദിന്റെ ആറാം ആണ്ട് നേര്‍ച്ചയും ഡിസംബര്‍ 13ന് നടത്താന്‍ സഅദിയ്യ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനച്ചു.കോവിഡ് സാഹചര്യം പരിഗണിച്ച്ഓ ണ്‍ലൈനിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസഘം രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൺവെഷന്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. കല്ലട്ട്ര മാഹിന്‍ ഹാജി,ബി.എസ് അബ്ദല്ലകുഞ്ഞി ഫൈസി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി,  കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്. എം.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പരിയാരം,പി.കെ അലികുഞ്ഞി ദാരിമി, അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, എം.എ അബ്ദുല്‍വഹാബ് തൃക്കരിപ്പൂര്‍,ജി.സി.സി പ്രതിനിധി ഹാജി ഹമീദ് പരപ്പ, പ്രസംഗിച്ചു.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.

                   സ്വാഗതസംഘം രക്ഷാതികാരികളായി  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, താജുശ്ശരീഅ എം ആലി കുഞ്ഞി മുസ്ലിയാര്‍, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, മാഹിന്‍ ഹാജി കല്ലട്ര, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട,സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കെ കെ ഹുസൈന്‍ ബാഖവി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ എന്നിവരെയും ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം (ചെയര്‍മാന്‍) കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ്  ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ, സുലൈമാന്‍ കരിവെള്ളൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ശാഫി ഹാജി കീഴൂര്‍, എം.ടി.പി അബ്ദുറഹ്മാന്‍ ഹാജി,അബ്ദുറഹ്മാന്‍ ഹാജി ബഹ്‌റൈന്‍, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ  ( വൈസ്. ചെയര്‍മാന്മാര്‍). കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ( ജനറല്‍ കവീനര്‍) അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ റഷീദ് നരിക്കോട്, വി സി അബ്ദുല്ല സഅദി, ഹസൈനാര്‍ സഖാഫി കുണിയ, അശ്‌റഫ് സഅദി ആരിക്കാടി, എം.ടി.പി ഇസ്മായില്‍ സഅദി തൃക്കരിപ്പൂര്‍, (ജോ.കൺവീനര്‍മാര്‍) അഹമ്മദ് അലി ബെണ്ടിച്ചാല്‍ (ട്രഷറര്‍)  എന്നിവരെയും തെരെഞ്ഞെടുത്തു.

              ഉപസമിതി കൺവീനര്‍മാരായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രോഗ്രാം), ഇസ്മായില്‍   സഅദി പാറപ്പള്ളി ( ഫൈനാന്‍സ്), സി.എല്‍ ഹമീദ് ചെമ്മനാട് (മീഡിയ), അബ്ദുല്‍ റഹ്മാന്‍ കല്ലായി (സപ്ലിമെന്റ്), അബ്ദുല്ല സഅദി ചിയ്യൂര്‍ (മജ്‌ലിസ്) ഉസ്മാന്‍ റസാ സഅദി (പ്രചരണം), അബ്ദുല്ല ഹാജി കളനാട് (ഫുഡ്), താജുദ്ദീന്‍ ഉദുമ (ഓഫീസ്). 

                    പ്രവാസി ഘടക കോഡിനേറ്റേര്‍സായി മുനീര്‍ ബാഖവി തുരുത്തി (യു.എ.ഇ) ഉസ്മാന്‍ സഅദി ഉളിയില്‍ (സഊദി), നൂര്‍ മുഹമ്മദ് ഹാജി (ഖത്തര്‍), അഹമ്മദ് സഖാഫി കാഞ്ഞങ്ങാട് (ബഹ്‌റൈന്‍), ഇസ്ഹാക്ക് മട്ടന്നൂര്‍ (ഒമാന്‍), ഖുതുബുദ്ധീന്‍ ഉദുമ (കുവൈത്ത്), ഷംസുദ്ദീന്‍ സഅദി (മലേഷ്യ), സുബൈര്‍ മിസ്ബാഹി (സിങ്കപ്പൂര്‍), ബഷീര്‍ സഖാഫി വീരാജ് പേട്ട (ബാംഗ്ലൂര്‍ ), മുഹിയദ്ധീന്‍ സഖാഫി (മുംബൈ), ഹൈദര്‍ മദനി  ( ചെന്നൈ), നാസര്‍ പോസോട്ട് ( പൂന), എന്നിവരേയും നിശ്ചയിച്ചു


More Photos