Menu Close

News & Updates


.

സഅദിയ വിമൻസ് കോളേജ് വിവിധ കോഴ്‌സുകളിലേക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

07/06/2020

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

https://forms.gle/haqn4ErAYv65S83N8

 

കോഴ്സുകൾ

 

👉  +1 ഹ്യുമാനിറ്റീസ്

( SSLC കഴിഞ്ഞവർക്ക്)

 

👉  +1 കൊമേഴ്സ്

(SSLC കഴിഞ്ഞവർക്ക്)

 

👉  അഫ്സലുൽ ഉലമ പ്രലിമിനറി

( SSLC/+2 കഴിഞ്ഞവർക്ക്)

 

👉  അഫ്സലുൽ ഉലമ ബി എ ഡിഗ്രി

(പ്രിലിമിനറി /+2 കഴിഞ്ഞവർക്ക്)

 

👉 ഇസ്ലാമിക ശരീഅത്ത് പ്രിലിമിനറി

(SSLC/+2 കഴിഞ്ഞവർക്ക് pass/failed)

 

ഞങ്ങളുടെ പ്രതേകതകൾ

 

✨ പെൺകുട്ടികൾക്ക് മാത്രമായുള്ള സ്റ്റുഡന്റസ് ഫ്രണ്ട്‌ലി ക്യാമ്പസ്‌ 

✨ ഖുർആൻ, തജ്‌വീദ്, തഫ്സീർ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, ചരിത്രം ഉൾകൊള്ളുന്ന സിലബസ്.

✨ ആദർശ പഠനം, കർമ്മ ശാസ്ത്ര ക്ലാസ്സുകൾ

✨ ആത്മീയ മജ്ലിസുകൾ 

✨ അറബിക്, ഉറുദു, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം 

✨ പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം

✨ പ്രാക്ടിക്കൽ മയ്യിത്ത് പരിപാലന ക്ലാസ്സുകൾ  

✨ ട്രാൻസാക്ഷണൽ അനാലിസിസ്(T.A.), പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾ.

 

https://forms.gle/haqn4ErAYv65S83N8

 

For More Details,

 

9744422716, 9447483251


More Photos