Menu Close

News & Updates


.

സഅദിയ്യ ഖിസ്മുൽ ഇഅദാദി വിദ്യാർത്ഥി സമാജം ഒയാസിസിനു പുതിയ നേതൃത്വം

27/07/2019

സഅദിയ്യ ഖിസ്മുൽ ഇഅദാദി വിദ്യാർത്ഥി സമാജം ഒയാസിസിനു പുതിയ നേതൃത്വം

------------------------------------------------------

 

 സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത്‌ കോളേജ് ഖിസ്മുൽ ഇഹ്ദാദി വിദ്യാർത്ഥി സംഘടനയായ ഒയാസിസ് (Outperforming Association of Saadiya i'adadi students (OASIS) നവ സാരഥികളെ തെരഞ്ഞെടുത്തു. ഖിസ്മുൽ ഇഹ്ദാദി ഹെഡ്ഡ് സയ്യിദ് ഇസ്മാഈൽ അൽ ഹാദി പാനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം അബ്ദുല്ല സഅദി ചിയ്യൂര് ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീൻ സഅദി നെക്രാജെ നവ സാരഥി പ്രഖ്യാപനം നടത്തി സംസാരിച്ചു. സഅദിയ്യ സെന്ററൽ കമ്മറ്റി സെക്രട്ടറി കെ.പി. ഹുസൈൻ സഅദി കെ.സി.റോഡ് മുഖ്യപ്രഭാഷണം നടത്തി. ജഅഫർ സഅദി അച്ചൂര് ഖിസ്മുൽ ഇഅദാദി പൂർവ്വ വിദ്യാർത്ഥികൾ ആശംസകളർപിച്ചു സംസാരിച്ചു. 

ഭാരവാഹികൾ: അബൂബക്കർ നവവി വിട്ല (പ്രസിഡന്റ്) മുഹമ്മദ് ശഫീഖ് കൊടക്, അജ്മൽ പുഞ്ചാവി (വൈസ് പ്രസിഡന്റുമാർ) അബ്ദുൽ ഹകീം കോഴിക്കോട് (ജനറൽ സെക്രട്ടറി) ഫഖ്റുദ്ദീൻ ജിശ്തി പയോട്ട, സഅദ് ചട്ടഞ്ചാൽ (ജോയിന്റ് സെക്രട്ടറിമാർ),സാബിത്ത് അജിലമുഗർ (ഫിനാൻഷ്യൽ സെക്രട്ടറി) 

സയ്യിദ് ഇസ്മായിൽഹാദി പാനൂർ പ്രാർത്ഥന നടത്തി  അബ്ദുൽ ഹകീം കോഴിക്കോട് സ്വാഗതവും   സഅദ് ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.


More Photos