Menu Close

News & Updates


...

സഅദിയ്യ ഗാര്‍ഡന്‍; എം. എസ്. എസ്. എക്ക് നവ സാരഥികള്‍

28/06/2019

 

സഅദാബാദ്: സഅദിയ്യയിലെ പ്രധാന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ സഅദിയ്യ ഗാര്‍ഡനില്‍ 2019 - 20 വര്‍ഷത്തേക്ക് എം. എസ്. എസ്. എയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് മുആദ് അഡൂരിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് അഫ്‌സല്‍ അഡൂരിനെയും ഫൈനാന്‍സ് സെക്രട്ടറിയായി സുനൈന്‍ ചിക്കമംഗ്ലൂരിനെയും മറ്റു ഭാരവാഹികളായി സഈദ്, ബാദ്ഷ, സഫര്‍നാസ്, നസീര്‍, അശ്ഫാഖ് എന്നിവരെയും തിരഞ്ഞെടുത്തു. മാനേജര്‍ ഇബ്രാഹീം സഅദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ റഹ്മാന്‍ സഅദി, അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

 


More Photos