Menu Close

News & Updates


...

അയ്യൂബ് ഖാന്‍ സഅദി അനുസ്മരണം നാളെ

14/05/2019

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അയ്യൂബ്ഖാന്‍ സഅദി കൊല്ലം അനുസ്മരണ സംഗമം നാളെ ളുഹ്ര്‍ നിസ്‌കാരാനന്തരം സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നടക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദീ നേതൃത്വം നല്‍കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സലാഹുദ്ദീന്‍ അയ്യൂബി, അബ്ദുറഹ് മാന്‍ കല്ലായി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഫാസില്‍ സഅദി, ഹാഫിള് അഹ് മദ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

 


More Photos