Menu Close

Events & Occasions


ദുബായി ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയ ശമീര്‍ ജികോമിന് ജാമിഅ സഅദിയ്യ സ്‌നേഹോപഹാരം നല്‍കി

03/01/2022

ദുബായി ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയ യുവ വ്യവസായിയും മൊബൈല്‍ ട്രേഡിങ്ങ് രംഗത്ത് ദുബായിയിലെ പ്രശസ്ത സ്ഥാപനമായ ജിക്കോം മൊബൈല്‍ ഫോണ്‍ ട്രേഡിംങ്ങ് കമ്പനിയുടമ ശമീര്‍ ജികോമിന് ജാമിഅ സഅദിയ്യ നല്‍കുന്ന സ്‌നേഹോപഹാരം സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് നല്‍കുന്നു.