Menu Close

Events & Occasions


അയ്യൂബ് ഖാന്‍ സഅദി അനുസ്മരണം

15/05/2019

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അയ്യൂബ്ഖാന്‍ സഅദി കൊല്ലം അനുസ്മരണ സംഗമം നാളെ ളുഹ്ര്‍ നിസ്‌കാരാനന്തരം സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നടക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദീ നേതൃത്വം നല്‍കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും.