Menu Close



Notifications & Announcements


08/06/2018

റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം നാളെ


വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം സഅദാബാദ് നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടക്കും.