25/01/2022
ജാമിഅ സഅദിയ്യ സഊദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു
റിയാദ്: തെന്നിന്ത്യയിലെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യയുടെ സൗദി നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു. രക്ഷാധികാരികളായി സയ്യിദ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി, അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ് എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അബ്ദുല്‍ ഖാദിര്‍ ഹാജി അപ്‌സര(പ്രസിഡന്റ്), ഉസ്മാന്‍ സഅദി ഉളിയില്‍(ജനറല്‍ സെക്രട്ടറി), സിദ്ദീഖ് ഹാജി മക്ക(ഫൈനാന്‍സ് സെക്രട്ടറി), യൂസുഫ് സഅദി ബംബ്രാണ, ഖമറുദ്ദീന്‍ ഗുഡിനബലി(വൈസ് പ്രസിഡന്റ്), അന്‍വര്‍ ചേരങ്കൈ(പ്രസിഡന്റ്-അഡ്മിനിസ്‌ട്രേഷന്‍), അബ്ബാസ് ഹാജി കുഞ്ചാര്‍(പ്രസിഡന്റ്-പ'ിക് റിലേഷന്‍), ശാഫി ഹാജി കുദിര്‍(പ്രസിഡന്റ്-എജ്യൂക്കേഷന്‍), ബഷീര്‍ സഅദി കിിംഗാര്‍(പ്രസിഡന്റ്-അലുംനി) എിവരെയും യൂസുഫ് സഅദി അയ്യങ്കേരി(സെക്ര'റി-ഓര്‍ഗനൈസര്‍), ഇസ്മാഈല്‍ കറുവപ്പാടി(സെക്ര'റി-സപ്പോ'ീവ്), അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുമ്പ(സെക്ര'റി-പ'ിക് റലേഷന്‍), മുഹമ്മദ് ശാക്കിര്‍ ഹാജി കൂടാളി(സെക്ര'റി-എജ്യൂക്കേഷന്‍), ഹനീഫ ബേര്‍ക്ക(സെക്ര'റി-അഡ്മിനിസ്‌ട്രേഷന്‍), ശിഹാബ് മ'ൂര്‍(സെക്ര'റി-അലുംനി) എിവരെയും തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് സൗദി നാഷണല്‍ പ്രസിഡന്റ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സഅദിയ്യ സെക്ര'റി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. സഅദിയ്യ സെക്ര'റിയേറ്റ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഭാരവാഹികളെ പ്രഖ്യാപിച്ചു. റഫീഖ് സഅദി പ്രഭാഷണം നടത്തി. വി പി അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, യൂസുഫ് സഅദി അയ്യങ്കേരി, യൂസുഫ് സഅദി ബംബ്രാണ, അബ്ദുല്‍ അസീസ് സഅദി, ബഷീര്‍ സഅദി കിിംഗാര്‍, ശറഫുദ്ദീന്‍ സഅദി ഒതളൂര്‍, ശിഹാബ് മ'ൂര്‍, അബ്ബാസ് ഹാജി കുഞ്ചാര്‍, ശാഫി ഹാജി കുദിര്‍, ഹനീഫ ബേര്‍ക്ക, യഹ്‌യ ഉപ്പിനങ്ങാടി, സി കെ അബ്ദുറഹ്‌മാന്‍ ഓമശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ സഅദി ഉളിയില്‍ സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.