Menu Close



Notifications & Announcements


22/01/2022

വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് ദേളി സഅദിയ്യ ഹൈ സ്‌കൂള്‍


ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ നടന്ന് വരുന്ന സഅദിയ്യ ഹൈസ്‌കൂളില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്പിന് ചട്ടഞ്ചാല്‍ പി.എച്ച് സി അസിസ്റ്റന്റ് സര്‍ജന്‍ ഡോ.കായിഞ്ഞി പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി, വൈസ് പ്രിന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ മല്ലം, ഹയര്‍ സെക്കണ്ടറി ഹെഡ് പ്രവീണ്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കാസര്‍കോട് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളില്‍ 90% കുട്ടികളും വാക്‌സിനേഷന്‍ ചെയ്തു.