Menu Close



Notifications & Announcements


08/01/2022

ജാമിഅ സഅദിയ്യ അറബിയ്യ യു.എ.ഇ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു.


പ്രസിഡന്റ് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍,ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരം മംഗലം,ഫൈനാന്‍സ് സെക്രട്ടറി അബ്ദുല്ല ഹാജി ഉളുവാര്‍ ഡെപ്യൂട്ടി പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് പ്രസിഡന്റുമാര്‍: സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങള്‍ ഷാര്‍ജ (സപ്പോര്‍ട്ടീവ്) നാസര്‍ സഅദി കൊടക് (പബ്ലിക് റിലേഷന്‍) അബ്ദുല്ല സഅദി (എഡ്യൂക്കേഷന്‍) അബ്ദുല്‍ ഖാദര്‍ സഅദി അജ്മാന്‍ (അഡ്മിനിസ്‌ട്രേഷന്‍) അബ്ദുല്‍ നാസര്‍ സഅദി ആറളം (അലുംനി) സെക്രട്ടറിമാര്‍ : വി.സി മുഹമ്മദ് (സപ്പോര്‍ട്ടീവ്) മുഹമ്മദ് സഅദി ക്ലായിക്കോട് (പബ്ലിക് റിലേഷന്‍) ബഷീര്‍ സഅദി മുട്ടുന്തല (എഡ്യുക്കേഷന്‍) അമീര്‍ ഹസ്സന്‍ കന്യപ്പാടി (അഡ്മിനിസ്‌ട്രേഷന്‍) അബ്ദുല്‍ സലാം ബംബ്രാണ (അലുംനി) എക്‌സിക്യൂറ്റീവ് മെമ്പര്മാര്‍: സയ്യിദ് ഫസല്‍ തങ്ങള്‍ ദുബൈ, ഹമീദ് ഈശ്യരമംഗലം, ഹമീദ് പരപ്പ, ഉമര്‍ സഅദി ടി.എന്‍ പുരം, നസീര്‍ സഅദി അബൂദാബി, കുഞ്ഞി മുഹമ്മദ് സഖാഫി വള്ളിയോട്, ഇബ്രാഹീം നുഹ്‌മാന്‍, മുഹമ്മദ് ശരീഫ് സഅദി അജ്മാന്‍, റാസിഖ് കുന്നോത്ത്, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ശൈഖ് ഇമാം ബേക്കല്‍, അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ അജ്മാന്‍, ഷഫീഖ് പുറത്തീല്‍, ശിഹാബുദ്ദീന്‍ സഅദി കള്ളാര്‍, ഹമീദ് ഹാജി മുട്ടത്തൊടി,നാസര്‍ ഹാജി മുഫീദ്, ജംഷീര്‍ കെ.കെ