Menu Close



Notifications & Announcements


22/04/2021

സഅദിയ്യ ശരീഅത്ത് കോളേജ് ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.


കാസർകോട് :ദേളി ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് 2020/2021 അധ്യായന വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് (ഇസ്ലാമിക്ക് കർമ്മശാസ്ത്രം&അറബിക് സാഹിത്യം) മുത്വവ്വല്‍ എന്നീ കോഴ്സുകളിലാണ് പരീക്ഷ നടന്നത് പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 6പേർ ഡിസ്റ്റിംഗ്ഷനും 17 പേർ ഫസ്റ്റ്ക്ലാസും 17 പേർ സെക്കന്റ് ക്ലാസും 189 പേർ തേർഡ്ക്ലാസും നേടി വിജയിച്ചു കോഴ്സുകളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിച്ചവര്‍ യഥാക്രമം മാജിദ് അബ്ദുല്ല അദനി വടക്കാങ്ങര മലപ്പുറം മുഹമ്മദ് അനസ് അദനി പി കിഴിശ്ശേരി മലപ്പുറം അബ്ദുല്ല സഅദി കെ.കെ കുമ്പള കാസർകോട് (തഖസ്സുസ് ഇസ്ലാമിക് കർമ്മശാസ്ത്രം), മുഹമ്മദ് റാഷിദ് നുസ്രി ഫൈളാനി അദ്രശ്ശേരി മലപ്പുറം,സുലൈമാൻ സഖാഫി എം.പി വൈലത്തൂർ മലപ്പുറം മുഹമ്മദ് സ്വലാഹുദ്ദീൻ ഇർഫാനി കൊടുമുടി മലപ്പുറം (തഖസ്സുസ് അറബിക് സാഹിത്യം) സഅദുല്ല സഅദി മണിയനോടി കാസർഗോഡ് , മുഹമ്മദ് അബ്ദുൽ വദൂദ് സി സഅദി ചെങ്ങാനി മലപ്പുറം, മുഹമ്മദ് ഉവൈസ് വി കെ സഅദി തോട്ട്പൊയിൽ മലപ്പുറം (മുത്വവ്വല്‍) ഡിസ്റ്റിംഗ്ഷൻ 5,6,9,10,22,24 ഫസ്റ്റ് ക്ലാസ് 1,2,7,8,14,17,18,19,20,21,23,25,41,42,71,155,225 സെകന്റ് ക്ലാസ് 3,12,13,55,56,75,82,102,105,140,148,158,175,194,200,218,230 തേർഡ് ക്ലാസ് 4,11,15,16,26,27,28,29,30,31,32,33,34,35,36,37,38,39,40,43,44,45,46,47,48,49,50,51,52,53,54,57,58,59,60,61,63,64,65,66,67,68,69,70,72,73,74,76,78,79,80,81,83,84,85,86,87,88,89,90,91,92,93,94,95,96,97,98,99,100,101,103,104,106,107,108,109,110,111,112,113,114,115,116,117,118,119,120,121,122,123,124,125,126,127,128,129,130,131,132,133,134,135,136,137,138,139,141,142,143,144,145,146,147,149,150,151,152,153,154,156,157,159,160,161,162,163,164,165,166,167,168,169,170,171,172,173,174,176,177,178,179,180,181,182,183,184,185,186,187,188,189,190,191,192,193,195,196,197,198,199,201,202,203,204,205,206,207,208,209,210,211,212,213,214,215,216,217,219,220,221,222,223,224,226,227,228,229,231 വിജയികളെ സഅദിയ്യ ചാൻസലർ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ മാണിക്കോത്ത് അബ്ദുല്ല മുസ്ല്യാര്‍ തുടങ്ങിയവർ അഭിനന്ദിച്ചു. പുതിയ അധ്യായന വർഷത്തെ പഠനം ശവ്വാൽ 10 ന് ആരംഭിക്കുമെന്ന് ചാൻസലർ അറിയീച്ചു