mobirise.com Mobirise v3.12.1
Menu Close



Notifications & Announcements


24/10/2020

നാരിയത്ത് സ്വലാത്തും മൗലിദ് സദസ്സും ഞാറാഴ്ച


സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന നാരിയത്ത് സ്വലാത്ത് മജ്‌ലിസ് ഒക്ടോബര്‍ 25,ഞായര്‍ മഗ്‌രിബ് നിസ്‌കാരാന്തരം നടക്കും. ഹാഫിസ് സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് സദസ്സോട് കൂടിയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.