Menu Close



Notifications & Announcements


26/12/2019

എസ് വൈ എസ് മുള്ളേരിയ സോണിൽ നിന്ന് 50 ബൈക്ക് റാലിയോടെ സമ്മേളന നഗരിയിലേക്ക്


മുള്ളേരിയ്യ :ജ്ഞാനം മനനം മുന്നേറ്റം എന്ന പ്രമേയവുമായി ഡിസംബർ 27, 28, 29 തീയതികളിൽ ജാമിഅ സഅദിയയിൽ നടക്കുന്ന ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മുള്ളേരിയ്യ സോണിൽ നിന്ന് 50 ബൈക്ക് റാലിയുടെ അകമ്പടിയോടെ നാളെ തുടക്കം കുറിക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പുറപ്പെടും