Menu Close



Notifications & Announcements


05/09/2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; 'ഗോള്‍ഡന്‍ ഫെയ്സ്' സെപ്തംബര്‍ 8 ന്


ദേളി: (03-09-2019) ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗത സംഘം രൂപീകരണം 'ഗോള്‍ഡന്‍ ഫെയ്സ്' ഈ മാസം 8 ന് നടക്കും. രാവിലെ 10.30 ന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗോള്‍ഡന്‍ ഫെയ്സ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.