Menu Close



Notifications & Announcements


17/07/2019

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പണ്ഡിത ദർസ് ജൂലൈ 22 തിങ്കളാഴ്ച


സഅദിയ്യയില്‍ ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ പണ്ഡിത ദര്‍സ് ജൂലൈ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.