01/05/2019
സഅദിയ്യ ശരീഅത്ത് കോളേജ് ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു..
സഅദിയ്യ ശരീഅത്ത് കോളേജ് ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു. 2019-20 അധ്യയന വര്‍ഷത്തേക്കുള്ള സഅദിയ്യ ശരീഅത്ത് കോളേജിലെ വിവധ കോഴ്‌സുകള്‍ക്ക് വേണ്ടി നടത്തിയ ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീരിച്ചു. ഫലം http://shrresult.sa-adiya.com എന്ന സൈറ്റില്‍ ലഭ്യമാണ്. പുതുതായി സെലക്ഷന്‍ ലഭിച്ചവരും നിലവില്‍ പഠിച്ചുകൊണ്ടിരുക്കുന്നവരുമായ മുഴുവന്‍ വിദ്യാര്‍ത്ഥികളും 2019 ജൂണ്‍ 14 വെള്ളിയാഴ്ച്ച രാത്രി സ്ഥാപനത്തില്‍ എത്തേണ്ടതാണ്. ജൂണ്‍ 15 ശനി രാവിലെ ഏഴ് മണിക്ക് പുതിയ അധ്യയന വര്‍ഷത്തെ ക്ലാസ് ആരംഭിക്കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര് അറിയിച്ചു..