Menu Close



Notifications & Announcements


19/04/2019

ശരീഅത്ത് കോളേജ് ഇന്റര്‍വ്യൂ ഏപ്രില്‍ 28,29ന്


സഅദിയ്യ ശരീഅത്ത് കോളേജ് 2019-20 അദ്ധ്യയന വര്‍ഷത്തിലെ മുത്വവ്വല്‍, മുഖ്ത്വസ്വര്‍, തഖസ്സുസ് (അദബ്, ഫിഖ്ഹ്), VI,VII എന്നീ ക്ലാസുകളിലേക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 (ഞായര്‍,തിങ്കള്‍) തിയ്യതികളില്‍ നടക്കും. അപേക്ഷ സമര്‍പിക്കാനുള്ളവര്‍ ഏപ്രില്‍ 25ന് മുമ്പായി സമര്‍പിക്കുക. അറിയിപ്പ് ലഭിച്ചവര്‍ അതനുസരിച്ചും അല്ലാത്തവര്‍ ഏപ്രില്‍ 28,29 തിയ്യതികളില്‍ രാവിലെ 10 മണിക്കും എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9895090041, 9497204444 ഈ നമ്പറുമായി ബന്ധപ്പെടുക.