Menu Close



Notifications & Announcements


17/07/2018

സഅദിയ്യയില്‍ സി.അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും പ്രവാസി മീറ്റും നാളെ


സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും.