11/06/2018
സഅദിയ്യ ഹിഫ്‌ള് വാര്‍ഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
സഅദിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ കഴിഞ്ഞ മാസം നടന്ന വാര്‍ഷിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഹാഫിള് ബാച്ച്, ഒന്നാം വര്‍ഷം, ജനറല്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി നടന്ന പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.