Menu Close



Notifications & Announcements


08/06/2018

സഅദിയ്യയില്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച്ച;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സഅദാബാദ് നൂറുല്‍ ഉലമ സ്‌ക്വയര്‍ ഒരുങ്ങി. ലൈലത്തുല്‍ ഖദ്‌റ് പ്രതീക്ഷിക്കുന്ന വിശുദ്ധ റമളാനിലെ 25-ാം രാവില്‍ കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും എത്തുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.