Menu Close

News & Updates

340 വിദ്യാര്‍ത്ഥികള്‍ക്ക് സനദ് നല്‍കി സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളേജ് ബിരുദദാന സംഗമം പ്രൗഢമായി

14/01/2023

340 വിദ്യാര്‍ത്ഥികള്‍ക്ക് സനദ് നല്‍കി സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളേജ് ബിരുദദാന സംഗമം പ്രൗഢമായി 

ചട്ടഞ്ചാല്‍  : സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളേജ് വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ സനദ് ദാന സംഗമം പ്രൗഢമായി.

More Photos