Menu Close

Events & Occasions


സഅദിയ്യ ദുബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

01/12/2021

ദുബൈ: 2021 2022 വര്‍ഷത്തേക്കുള്ള ദുബൈ സഅദിയ്യയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖിസൈസ് സഅദിയ്യ സെന്‍ററില്‍ 26.11.2021 വെള്ളി യാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.    സയ്യിദ്  ത്വാഹാ ബാഫഖി (പ്രസിഡണ്ട്), അമീര്‍ ഹസ്സന്‍ കന്യപ്പാടി (ജനറല്‍ സെക്രട്ടറി), അബ്ദുര്‍റഊഫ് ഹാജി (ട്രഷറര്‍), സയ്യിദ് ഫസല്‍ സഅദി, മുനീര്‍ ബാഖവി തുരുത്തി, അന്‍വര്‍ നെല്ലിക്കുന്ന്, ജമാല്‍ ഹാജി ചെങ്ങരോത്ത്, (വൈസ് പ്രസിഡണ്ടുമാര്‍) ഷിഹാബ് സഅദി കള്ളാര്‍, ശഫീഖ് പുറത്തീല്‍, അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, സയ്യിദ് വെള്ളച്ചാല്‍, (ജോ. സെക്രട്ടറിമാര്‍.)

അബ്ദുല്‍ ജലീല്‍ ഹാജി, സിറാജ് അബ്ദുല്ല ഹാജി, അസീസ് ഹാജി പാനൂര്‍, ഹകീം ഹാജി കല്ലാച്ചി,  എം.ഇ മോളൂര്‍,  മൂസാ ബസറ, അബ്ദുല്‍ ജലീല്‍ നിസാമി, ഫസല്‍ മട്ടന്നൂര്‍, അബ്ദുല്‍ മുനീര്‍ ചേരൂര്‍, അബ്ദുസ്സലാം വെല്‍ഫിറ്റ്, യൂസുഫ് അറളപ്പദവ്, നിയാസ് ചൊ ക്ലി, യഹ് യ സഖാഫി, നൗഫല്‍ അസ്ഹരി ഇബ്റാഹിം സഖാഫി തുപ്പക്കല്ല്, ശുകൂര്‍ മനില, ശരീഫ് പേരാല്‍, അബ്ദുല്ല നാദാപുരം, ബി.എന്‍.എ. ഖാദര്‍, അബ്ദുറസാഖ് ബദിയടുക്ക, മഅ്റൂഫ് മാട്ടുല്‍, എന്നിവരെ എക്സിക്യട്ടീവ് ലീഡേര്‍സ് ആയും സയ്യിദ് യാസീന്‍ തങ്ങള്‍,  മുഹമ്മദ് കുഞ്ഞി ഹാജി ചിത്താരി, മുഹമ്മദ് സഅദി കൊച്ചി, ഫൈസല്‍ എതിര്‍ത്തോട്, മുഹമ്മദലി ചാമക്കാല, സൈദ് സഖാഫി അബ്ദുല്‍ അസീസ് വേങ്ങര, അബൂബക്കര്‍ സഅദി പുഞ്ചാവി, റസാഖ് സഅദി കൊല്യം, അനീസ് തലശ്ശേരി, ഷാജി വടക്കേക്കാട്,  ശംസുദ്ധീന്‍ പുഞ്ചാ വി, നവാസ് മട്ടന്നൂര്‍, നവാസ് തൃശൂര്‍, അശ്റഫ് മാട്ടുല്‍, നാസിക് മാങ്ങാട്, ഇര്‍ഷാദ് മടവൂര്‍, ഹകീം ഹാജി കോട്ടക്കുന്ന്, ശാജഹാന്‍ കാഞ്ഞങ്ങാട്, അബൂ ബക്കര്‍ സഅദി, റഹീം കൊളിയൂര്‍, ഹനീഫ് ആരിക്കാടി, നിസാം തളിപ്പറമ്പ, ഉനൈസ് നഈമി, നൗഷാദ് സഅദി, അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന്, സലാം സഖാഫി, ഇബ്റാഹിം അസ് ലമി, സലീം സഖാഫി, അബ്ദുല്‍ അസീസ് സഅദി, ശാഹുല്‍ ഹമീദ് സഅദി, ഹസീന്‍ എറണാകുളം, നൗഫല്‍ ചന്തപ്പുര, ജലാല്‍ വാടാനപ്പള്ളി, ഹനീഫ് നെല്ലിക്കുന്ന്, മുനീര്‍ മാട്ടുല്‍, അബ്ദുറസാഖ് കെ.എം.സി, ജാഫര്‍ എസ്.എ, എന്നിവരെ എക്സിക്യുട്ടീവ് മെമ്പര്‍മാരായും തെരെഞ്ഞെടുത്തു.

സയ്യിദ് ത്വാഹാ ബാഫഖിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രതിനിധി അബ്ദുല്‍ ഗഫ്ഫാര്‍ സഅദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദുബൈ സഅദിയ്യ സെന്‍റര്‍ മാനേജര്‍ അഹ്മദ് ഉസ്താ ദ് ഉദ്ഘാടനം ചെയ്തു. ജോ: സെക്രട്ടറി ശിഹാബ് സഅദി കള്ളാർ വാർഷിക ജനറൽ ബോഡി റിപ്പോർട്ടും ജന.സെക്രട്ടറി അമീർ ഹസൻ കന്യാപാടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജമാല്‍ ഹാജി ചെങ്ങരോത്ത്, കെവികെ. ബുഖാരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  സെക്രട്ടറി അമീര്‍ ഹസ്സന്‍ സ്വാഗതവും നന്ദി യും പറഞ്ഞു.