Menu Close

Events & Occasions


കണ്ണവം തങ്ങള്‍ സ്വീകരണ പരിപാടിയില്‍ പ്രഭാഷണം നടത്തുന്നു.

21/11/2021

സഅദിയ്യ സമ്മേളന പ്രചരണാര്‍ത്ഥം ഖത്തറില്‍ പര്യടനം നടത്തിയ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം സ്വീകരണ പരിപാടിയില്‍ പ്രഭാഷണം നടത്തുന്നു.