Menu Close

Events & Occasions


സഅദിയ്യ: ഗ്രാന്‍ഡ് മൗലിദ്

25/10/2020

ദേളി: തിരു നബി അതുല്യ വ്യക്തിത്വം അനുപമ സന്ദേശം എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് മൗലിദ് സദസ്സ് ഒക്ടോബര് 28 നു മഗ്‌രിബ് നിസ്‌കാരാനന്തരം 6:30 നു ഓണ്‍ലൈനിലൂടെ നടക്കും.