Menu Close



Notifications & Announcements


01/12/2021

സഅദിയ്യ: നൂറുല്‍ ഉലമ സ്മാരകം: നിധി സമാഹരണത്തിന് ആവേശകരമായ പ്രതികരണം


കാസര്‍കോട്: ജാമിഅ: സഅദിയ്യ: യില്‍ നിര്‍മിക്കു നൂറുല്‍ ഉലമ സ്മാരകത്തിന് യൂണിറ്റുകളില്‍ നിന്നും സമാഹരിച്ച സംഖ്യകള്‍ സ്ഥാപന ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ സോണ്‍ കേന്ദ്രങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി. ഫണ്ട് സമാഹരണത്തിന് യൂണിറ്റുകളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. രാവിലെ 9:30 ന് തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍ നടന്ന പ്രഥമ സംഗമം സയ്യിദ് ത്വയ്യിബുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഫണ്ട് ഏറ്റുവാങ്ങി എം.എ. അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. എം ടി പി ഇസ്മായില്‍ സഅദി സ്വാഗതം പറഞ്ഞു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വിഷയാവതരണം നടത്തി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ജലീല്‍ സഖാഫി, ഹുസൈന്‍ ഹാജി, യൂസഫ് മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം ടി പി അബ്ദുറഹ്‌മാന്‍ ഹാജി, ജാബിര്‍ സഖാഫി, അബ്ദുസ്സലാം ഹാജി, എ ബി അബ്ദുല്ല മാസ്റ്റര്‍, ഖലീല്‍ മാക്കോട് സംബന്ധിച്ചു. കാഞ്ഞങ്ങാട് നടന്ന സംഗമം മടിക്കൈ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ സാദിഖ്, വി സി അബ്ദുല്ല സഅദി, അബൂബക്കര്‍ ബാഖവി, ഹമീദ് മൗലവി, അബ്ദുല്ല സഅദി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഹാജി, സുബൈര്‍ സഅദി തൈക്കടപ്പുറം എിവര്‍ സംസാരിച്ചു അഷ്‌റഫ് അഷ്‌റഫി സ്വാഗതം പറഞ്ഞു. ഉദുമ സോണ്‍ സംഗമം കുണിയ താജുല്‍ ഉലമ സെന്ററില്‍ നടന്നു. സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി. സി എല്‍ ഹമീദ് ചെമ്മനാട്, ഹസൈനാര്‍ സഖാഫി കുണിയ, അഷ്‌റഫ് കരിപ്പൊടി, ഹസ്ബുള്ള തളങ്കര, ബഷീര്‍ ഹിമമി സംബന്ധിച്ചു. കാസര്‍കോട് സോണില്‍ സയ്യിദ് അലവി തങ്ങള്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, സുലൈമാന്‍ സഖാഫി, മുനീര്‍ സഅദി, ശാഫി ഹാജി ബേവിഞ്ച, ഇത്തിഹാദ് മുഹമ്മദ് ഹാജി എിവര്‍ സംബന്ധിച്ചു. മുള്ളേരിയ അഹ്ദലിയ: സെന്ററില്‍ നടന്ന പരിപാടി സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി വിഷയം അവതരിപ്പിച്ചു. അബ്ദുസ്സലാം അമാനി, അബ്ദുറഹ്‌മാന്‍ സഖാഫി പള്ളങ്കോട്, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം കൊട്ടിയാടി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റസാഖ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. ബദിയടുക്കയില്‍ നടന്ന സംഗമം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, വാഹിദ് സഖാഫി, അബൂബക്കര്‍ സഅദി നെക്രാജ്, എന്നിവര്‍ സംബന്ധിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കുമ്പള മുഹിമ്മാത്തിലും രണ്ടുമണിക്ക് ബേകൂര്‍ താജുല്‍ ഉലമസെന്ററിലും മൂന്നു മണിക്ക് മള്ഹറിലും സോണ്‍ തല സംഗമങ്ങള്‍ നടക്കും.