Menu Close



Notifications & Announcements


22/09/2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ (23-09-2019)


സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും പ്രഥമ സ്വാഗത സംഘവും സെപ്തംബര്‍ 23 ന് സഅദാബാദില്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ളിയാഉല്‍ മുസ്ഥഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍,തുടങ്ങിയവര്‍ സംബന്ധിക്കും