Menu Close



Notifications & Announcements


14/05/2019

അയ്യൂബ് ഖാന്‍ സഅദി അനുസ്മരണം നാളെ സഅദിയ്യയില്‍


പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അയ്യൂബ്ഖാന്‍ സഅദി കൊല്ലം അനുസ്മരണ സംഗമം നാളെ ളുഹ്ര്‍ നിസ്‌കാരാനന്തരം സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നടക്കും.