Menu Close



Notifications & Announcements


24/10/2018

കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്‌ലിയാര്‍ വഫാത്തായി


സമസ്ത ട്രഷററും അല്‍ മഖര്‍ പ്രസിഡണ്ടും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി വഫാത്തായി. ഖബറടക്കം വൈകീട്ട് 4 മണിക്ക് നാടുകാണി അല്‍ മഖറില്‍