Menu Close



Notifications & Announcements


18/10/2018

എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച്ച


കഴിഞ്ഞ ദിവസം അന്തരിച്ച ജാമിഅ സഅദിയ്യ പ്രിന്‍സിപ്പലും സമസ്ത വൈസ് പ്രസിഡണ്ടും പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനുമായ എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ഒക്ടോബര്‍ 20ന് ദേളി സഅദാബാദില്‍ നടക്കും.