Menu Close

News & Updates


.

സഅദിയ്യ ശരീഅത്ത് കോളേജ് 2021-2022 അധ്യയന വർഷത്തിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

01/03/2021

➡ തഖസ്സുസ് ഫിഖ്ഹ് (കർമ്മ ശാസ്ത്രം) [ഒരു വർഷം]

➡ തഖസ്സുസ് അദബ് ( അറബി സാഹിത്യം) [ഒരു വർഷം]  

യോഗ്യത മുത്വവ്വൽ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം.

➡ മുതവ്വൽ [രണ്ട് വർഷം] 

➡ മുഖ്തസർ [മൂന്ന് വർഷം] 

➡ ഏഴാംക്ലാസ് [നാല് വർഷം] 

➡ ആറാം ക്ലാസ് [അഞ്ച് വർഷം] 

➡ ഖിസ്മുൽ ഇഅദാദി (മീസാൻ മുതൽ ) Five Year Course

(മീസാൻ മുതൽ ദർസ് പഠനം ആഗ്രഹിക്കുന്ന 15 വയസ്സ്  പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം...

 

📚 ഹാജരാക്കേണ്ട  ഡോക്യൂമെൻസുകൾ 📚

.......................................................

1 - ഫിൽ ചെയ്ത അപേക്ഷ ഫോറം 

1- യൂണിറ്റ് SSF or SYS ലെറ്റർ (യൂണിറ്റിലെയോ സർക്കിളിലെയോ സക്രെട്ടറി/ പ്രസിഡണ്ട് സാക്ഷ്യപ്പെടുത്തിയത്) with membership card

2 - സർക്കാർ അംഗീകൃത ID പ്രൂഫ് കോപ്പി (ആധാർ,ഇലക്ഷൻ ഐഡി,etc...)

3 - ഉസ്താദിന്റെ സാക്ഷ്യ പത്രം.

4 - ഫോട്ടോ (passport Size) 2 copy

 

👉🏻   ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗ്രൂപ്പിലൂടെ അറിയീക്കുന്നതായിരിക്കും.

1- Thaqassus (فقه) '2️⃣1️⃣👇

https://chat.whatsapp.com/LkYDOkCWAHND3qMXXqOxmr

 

2- Thaqassus (ادب) '2️⃣1️⃣👇

https://chat.whatsapp.com/F3dWfKzCLzx5cbhQEAKvvn

 

3- Muthavval Course ' 2️⃣1️⃣👇

https://chat.whatsapp.com/H8oBKocTKKIFUwuvimx9vZ

 

4- Muktasar Course ' 2️⃣1️⃣👇

https://chat.whatsapp.com/DXYyLhrTbfSIUOugpPRPEa

 

5- VIIth STD (ഏഴാം ക്ലാസ്സ്)👇

https://chat.whatsapp.com/JLQFPTs6n0YHLDa30H1g0D

 

6-VIth STD (ആറാം ക്ലാസ്സ്)

https://chat.whatsapp.com/IVfmKb6xlV13uUzI40A2Ha

 

7- QISMUL IA-ADADI (DARS) https://chat.whatsapp.com/B9uFMU6SjZw0kTJT7nBMKe

~~~~~~~~

 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2021 മാർച്ച്  20 

~~~~~~~~

 

വിശദവിവരങ്ങൾക്ക് 

📞 9895090041 

📞 9497204444

( വാട്സാപ്പ് മെസ്സേജുകൾ മാത്രം )

 

N.B : ഓൺലൈൻ വഴി ഫിൽ ചെയ്ത ഫോറം  പ്രിന്റ് ഔട്ട് എടുത്ത് രക്ഷിതാവിന്റെ ഒപ്പ് വാങ്ങി നിർദ്ദേശിക്കപ്പെട്ട ഡോക്യുമെൻസുമായാണ് സെലെക്ഷന്ന് വരേണ്ടത്..

---------------------------------------------------------------------------------

NB: ഈ മെസ്സേജ് പരമാവധി ഷയർ ചെയ്യുക.

📍📍📍📍📍📍📍📍📍📍📍


More Photos