Menu Close

News & Updates


.

സഅദിയ്യ ശരീഅത്ത് കോളേജ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

28/05/2020

കാസർകോട്  :ദേളി ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് 2019-20 അധ്യായന വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് (ഇസ്ലാമിക്ക് കർമ്മശാസ്ത്രം&അറബിക് സാഹിത്യം), ഡിപ്ളോമ ഇൻ അറബിക്,  മുത്വവ്വല്‍ എന്നീ കോഴ്സുകളിലാണ് പരീക്ഷ നടന്നത് പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 20പേർ ഡിസ്റ്റിംഗ്ഷനും (1,14,18,26,27,36,40,44,48,55,60,73,76,79,85,103,105,106,110,118) 37 പേർ ഫസ്റ്റ്ക്ലാസും (03,05,08,09,10,12,15,19,22,37,43,45,46,49,50,53,56,59,65,66,72,80,81,87,88,89,90,92,94,97,98,99,104,120,127,132,194) 49 പേർ സെക്കന്റ് ക്ലാസും(02,04,06,13,24,29,31,32,33,38,42,47,54,57,58,61,63,64,67,74,78,84,100,102,111,112,113,116,121,125,129,141,150,155,156,161,166,169,176,190,193,221,236,241,247,252,257,267,272) 158 പേർ തേർഡ്ക്ലാസും(07,16,17,20,21,23,25,28,30,34,35,41,51,52,62,68,69,70,75,82,83,86,91,95,96,108,109,114,117,119,122,123,124,126,128,130,131,133,134,135,136,137,138,139,140,142,143,144,145,146,147,146,147,148,149,151,152,153,154,157,158,159,160,162,163,164,165,167,168,170,171,172,173,174,175,177,178,179,180,181,182,183,184,185,186,187,188,189,191,192,195,196,197,198,199,200,201,202,203,204,205,206,207,208,209,210,211,212,213,214,215,216,217,218,219,220,222,225,226,227,228,229,230,231,232,233,234,235,237,238,239,240,242,243,244,245,246,248,249,250,251,253,254,255,256,258,259,260,261,262,224,265,266,269,270,271,264,273,274,275)നേടി വിജയിച്ചു കോഴ്സുകളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിച്ചവര്‍ യഥാക്രമം ജാബിർ അഫ്ളൽ സഅദി കാനക്കോട് കാസർകോട്, അബ്ദുൽ ഹമീദ് അഫ്ളൽ സഅദി അട്ടഗോളി കാസർകോട്, മുജീബ് അഫ്ളൽ സഅദി പുതുപൊന്നാനി മലപ്പുറം  (തഖസ്സുസ് ഇസ്ലാമിക് കർമ്മശാസ്ത്രം), 

ബഹാഉദ്ദീൻ അഫ്ളൽ സഅദി ആസ്സാം,മുഹമ്മദ് ശാഹിദ് അഫ്ളൽ സഅദി ജോഗിബെട്ടു കർണാടക മുഹമ്മദ് ഫൈളി അഖ്തർ അഫ്ളൽ സഅദി ചത്തീസ്ഗർ  (തഖസ്സുസ് അറബിക് സാഹിത്യം)

മുഹമ്മദ് നാസിം അഖ്തർ നേപ്പാൾ ,മുഹമ്മദ് സഹീറുദ്ദീൻ ഷാ ഗോവ,മാജിദു റഹ്മാൻ വെസ്റ്റ് ബംഗാൾ  (ഡിപ്ളോമ ഇൻ അറബിക്) 

ഹാഫിള് ജുനൈദ് സഅദി തെർലായി കണ്ണൂർ, അബ്ദുല്ല സഅദി കുമ്പള കാസർകോട്, സിറാജുദ്ദീൻ സഅദി കൊടുവള്ളി കാലിക്കറ്റ് (മുത്വവ്വല്‍)

വിജയികളെ സഅദിയ്യ ചാൻസലർ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ തുടങ്ങിയവർ അഭിനന്ദിച്ചു 

പുതിയ അധ്യായന വർഷത്തേക്കുള്ള സെലെക്ഷൻ പരീക്ഷ ഇപ്പോഴത്തെ സാഹചര്യം അനുകൂലമാകുന്നതിനനുസരിച്ച് നടക്കുമെന്നും ക്രത്യമായ തിയ്യതി പിന്നീട് അറിയീക്കുമെന്നും ചാൻസലർ അറിയീച്ചു


More Photos