Menu Close

News & Updates


.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ (23-09-2019)

22/09/2019

സഅദാബാദ്: (21-09-2019) സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും പ്രഥമ സ്വാഗത സംഘവും സെപ്തംബര്‍ 23 ന് സഅദാബാദില്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ളിയാഉല്‍ മുസ്ഥഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍,  സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് അറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അശ്രഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇസ്മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദിന്‍ ജിഫ്രി തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

 


More Photos