Menu Close

News & Updates


.

സഅദിയ്യ റീച്ച് കാഞ്ഞങ്ങാട് സോൺ കൺവെൻഷൻ സമാപിച്ചു

31/08/2019

കാഞ്ഞങ്ങാട് : മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ പ്രഥമ  സ്ഥാപനമായ ജാമിഅ സഅദിയ്യ ഗോൾഡൻ ജൂബിലി മഹാസമ്മേളത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാഞ്ഞങ്ങാട് സോൺതല ബഹു ജന കൺവെൻഷൻ സമാപിച്ചു

മാണിക്കോത്ത് ഹാദി ലീനേജിൽ നടന്ന സംഗമം സഅദിയ  സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ജാമിഅ: സഅദിയ: അറബിയ: പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉൽഘാടനം ചെയ്തു. സയ്യിദ് ജഅ`ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, റഫീഖ് സഅദി ദേലംപാടി, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി, ഇസ്മാഈൽ സഅദി പാറപ്പള്ളി, അശ്റഫ് സുഹ`രി പരപ്പ,സി അബ്ദുല്ല ഹാജി ചിത്താരി,    സി എച്ച് ആലിക്കുട്ടി ഹാജി,മദനി അബ്ദുൽ ഹമീദ് ബല്ലാകടപ്പുറം,മടിക്കൈ അബ്ദുല്ല ഹാജി,അബ്ദുസത്താർ പഴയകടപ്പുറം,അബ്ദുൽ ഹമീദ് മൗലവി കൊളവയൽ, അബ്ദുൽ ഖാദർ അഴിത്തല, റിയാസ് പഴയകടപ്പുറം  എന്നിവർ സംസാരിച്ചു

വി സി അബ്ദുല്ലാഹി സഅദി സ്വാഗതവും സുബൈർ സഅദി തൈകടപ്പുറം നന്ദിയും പറഞ്ഞു.


More Photos