Menu Close

News & Updates


.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണ സംഗമങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

22/08/2019

ഹൊസങ്കടി: (22-08-2019) ഡിസംബര്‍ 27,28, 29 തീയതികളില്‍ നടക്കുന്ന ജാമിയ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന പ്രചാരണത്തിന് മഞ്ചേശ്വരം മള്ഹറില്‍ ഉജ്വല തുടക്കം. സമസ്ത വൈസ് പ്രസിഡന്റ് അലിക്കുഞ്ഞി മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. മര്‍സൂഖ് സഅദി പാപ്പിനശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ധീന്‍ സഅദി,സ്വാലിഹ് സഅദി, കെ പി ഹുസൈന്‍ സഅദി, പാറപ്പള്ളി ഇസ്മായില്‍ സഅദി, കൊല്ലമ്പാടി അബ്ദുള്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുള്‍ ഖാദര്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, എ ബി മൊയ്തു സഅദി, ഹൈദര്‍ സഖാഫി സഅദി കുഞ്ചത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഹസ്സന്‍ സഅദി പുഞ്ചാവി സ്വാഗതവും ഹസ്സന്‍ കുഞ്ഞി മള്ഹര്‍ നന്ദിയും പറഞ്ഞു.

 


More Photos