Menu Close

News & Updates


.

വിശുദ്ധ റമളാന്‍ 25-ാം രാവ്; സ്വാഗത സംഘം രൂപീകരിച്ചു.

27/04/2019

 

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 

എം എ അബ്ദുല്‍ വഹ്വാബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് ഉദ്ഘാടനം ചെയ്തു. 

ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ചെയര്‍മാന്‍),  പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (വര്‍ക്കിംഗ് ചെയര്‍മാന്‍) കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എം എ അബ്ദുല്‍ വഹാബ്, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, മുഹമ്മദ് സഖാഫി പാത്തൂര്‍, കണ്ണംങ്കുളം മുഹമ്മദ് ഹാജി, സുലൈമാന്‍ ഉസ്താദ് പടുപ്പ്, അബ്ദുല്‍ ഖാദിര്‍ ഹാജി ചിത്താരി, അഹ്മദ് ബെണ്ടിച്ചാല്‍(വൈസ് ചെയ.), ഇസ്മായീല്‍ സഅദി പാറപ്പള്ളി (ജനറല്‍ കണ്‍വീനര്‍), ബശീര്‍ പുളിക്കൂര്‍, സ്വാദിഖ് ആവളം, സി കെ ഖാദര്‍ ചിത്താരി, ഹമീദ് മൗലവി കൊളവയല്‍, അശ്‌റഫ് സഅദി ആരിക്കാടി, സി എച്ച് ഇബ്രാഹിം സഅദി,  കുവ്വത്തൊട്ടി അബ്ദുല്ല, അസ്‌ലം ബന്താട്(ജോ.കണ്‍വീനര്‍) ഷാഫി ഹാജി കീഴൂര്‍ (ട്രഷറര്‍) എന്നിവരെയും വിവിധ ഉപസമിതി ഭാരവാഹികളായി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍ (പ്രോഗ്രാം), ആബിദ് സഖാഫി മൊവ്വല്‍, ഷാഫി സഅദി ഷിറിയ, ബശീര്‍ മങ്കയം, ഹമീദ് സഅദി, അന്‍വര്‍ സഖാഫി ഷിറിയ (പ്രചരണം), അബ്ദുറഹ്മാന്‍ കല്ലായി, ഖലീല്‍ മാക്കോട് (ലോ ആന്റ് ഓര്‍ഡര്‍), ഹമീദ് മൗലവി ആലംപാടി, അബ്ദുല്ല ഹാജി കളനാട്, സുലൈമാന്‍ വയനാട്, ഹമീദ് മൗലവി ദേളി (ഭക്ഷണം), സലാഹുദ്ദീന്‍ അയ്യൂബി, ആബിദ് സഅദി കൊടക് (വളണ്ടിയര്‍), അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, അഹ്മദ് സഅദി ചേരൂര്‍ (സ്വീകരണം). പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇസ്മായീല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.


More Photos