Menu Close

Events & Occasions


സഅദിയ്യ ജലാലിയ്യ ദിക്‌റ് ഹല്‍ഖ

12/12/2021

സഅദാബാദ്: ദേളി ജാമിഅ സഅദിയ്യയില്‍ മാസന്തേറും നടന്ന് വരുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖ ഇന്ന് മഗ് രിബ് നിസ്‌കാരാന്തരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും