Menu Close

Events & Occasions


മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിനെ സഅദിയ്യ ദുബൈ-ഷാര്‍ജ കമ്മിറ്റി പ്രതിനിധികള്‍ സ്വീകരിക്കുന്നു.

22/11/2021

സഅദിയ്യ സമ്മേളന പ്രചരണാര്‍ത്ഥം UAE-യിലെത്തിയ  സഅദിയ്യ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിനെ സഅദിയ്യ ദുബൈ-ഷാര്‍ജ കമ്മിറ്റി പ്രതിനിധികള്‍ സ്വീകരിക്കുന്നു.